PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHറാസൽ ഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു.

റാസൽ ഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു.

റാസൽ ഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു.

റാസൽഖൈമ : റാസൽ ഖൈമയിൽ യുവാവ് വാഹനപകടത്തിൽ നിര്യാതനായി.
കാസർഗോഡ് കാഞ്ഞങ്ങാട് കൊത്തിക്കൽ ഇബ്രാഹിം ഷാഹിദ ദമ്പതികളിടെ മകൻ മുഹമ്മദ്‌ റബീഹ്(21)ആണ് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മരണപ്പെട്ടത്. ഗുരുതരാവസ്ഥയിൽ വെള്ളിയാഴ്ച രാത്രിയിൽ റാക് സഖർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട റബീഹ് ശനിയാഴ്ച രാവിലെ 5:30 ഓടെ ആണ് മരണപ്പെട്ടത്.റാസൽ ഖൈമ ജൂലാനിൽ പ്രവർത്തിക്കുന്ന സാസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. റബീഹിന്റെ
അകാലത്തിൽ ഉണ്ടായ വേർപാട് സഹജോലിക്കാർക്കും കൂട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല. സഹോദരങ്ങൾ :ജബ്ബാർ, മുബഷിറ, റാബിന.നിയമ നടപടികൾ പൂർത്തീകരിച്ചു
റബീഹിന്റ മയ്യത്ത് നാട്ടിലേക്ക് പോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment