PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINകാസര്‍കോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കാസര്‍കോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കാസര്‍കോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അൽ ഐൻ: കാസര്‍കോട് സ്വദേശിയെ അൽ ഐനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.  കാസര്‍കോട് നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗര്‍ ബദരിയാ മസ്ജിദിനു സമാീപത്തെ ഹനീഫ (48) യാണ് അല്‍ഐനില്‍ മരണപ്പെട്ടത്. അൽ ഐൻ സലിമാത്തിൽ ഗ്രോസറി നടത്തുന്ന ഹനീഫ ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. ഒരുവര്‍ഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചു എത്തിയത്.  പരേതനായ അബ്ദുര്‍റഹ്മാന്റെയും ആഇശയുടെയും മകനാണ്. ഭാര്യ: സറീന നായന്മാര്‍മൂല. മക്കള്‍: ബിലാല്‍, ജലാല്‍, റൈഹാന, സിനാന്‍, സഹ്‌റ (എല്ലാവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്ല (മൗലവി ട്രാവല്‍സ്, മുംബൈ), റുഖിയ, സറീന, ശരീഫ.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment