PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്ലസ് ടു ഫലം:മികച്ച വിജയവുമായി അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂള്‍

പ്ലസ് ടു ഫലം:മികച്ച വിജയവുമായി അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂള്‍

പ്ലസ് ടു ഫലം:മികച്ച വിജയവുമായി അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂള്‍

അബുദാബി: അബുദാബി സണ്‍റൈസ് സ്‌കൂള്‍ ഇത്തവണയും മികച്ച വിജയം നേടിയാണ് പ്ലസ് ടു ഫലം വരവേറ്റത്.
സയന്‍സ് വിഭാഗത്തില്‍ കീര്‍ത്തന രമേശ് ബാബു 97.2, അശ്വതി ആന്‍ അലക്‌സ് 97, ഹിബ നാസര്‍ 96.2, സബാ ഹുസൈന്‍ 96.2 ശതമാനം മാര്‍ക്കുനേടി സ്‌കൂളിന്റെ വിജയ കീര്‍ത്തി നിലനിറുത്തി.കൊമേഴ്‌സ് വിഭാഗത്തില്‍ ജഗത് പ്രിയ രാധാകൃഷ്ണന്‍ 94.4, അക്ഷയ സന്തോഷ് 94.2, എമ്മി 93.6 ശതമാനവും മാര്‍ക്കുനേടി വിജയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment