PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKuwaitകുവൈറ്റ് ഭരണാധികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈറ്റ് ഭരണാധികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈറ്റ് ഭരണാധികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈറ്റ് : വൈദ്യപരിശോധനകൾക്കായി കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹ്‌മദ്‌ അൽ സബഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു . അമീർ ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിൻറെ ദിവാൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment