PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI15,000 ത്തിലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

15,000 ത്തിലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

15,000 ത്തിലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

അബുദാബി: കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകാത്ത 15,000 ത്തിലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്ക്,അതിന് അവസരം നല്കിയില്ലെങ്കില് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുംമാണ് ലഭിക്കുക. സീബ്ര ക്രോസിംഗിനിടുത്തെത്തുമ്പോൾ വേഗപരിധി നിയമങ്ങൾ പാലിക്കണമെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment