PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രതിരോധത്തിന്‍റെ ആദ്യ നിരയിലെ പോരാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു അബുദാബി പോലീസ്.

പ്രതിരോധത്തിന്‍റെ ആദ്യ നിരയിലെ പോരാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു അബുദാബി പോലീസ്.

പ്രതിരോധത്തിന്‍റെ ആദ്യ നിരയിലെ പോരാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു അബുദാബി പോലീസ്.

അബുദാബി: ആരോഗ്യമേഖലയിലെ അംഗങ്ങളുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് അബുദാബി പോലീസ് അവരുടെ വീടുകൾ സന്ദർശിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും “കോവിഡ് -19” എന്ന മഹാമാരിയെ നേരിടാന്‍ അവര്‍ സഹിച്ച ത്യാഗങ്ങളെ അഭിനന്ദിച്ച് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നന്ദി സൂചകമായി കത്തുകൾ നൽകുകയും ചെയ്തു. സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇവര്‍ നടത്തിയ പരിശ്രമങ്ങള്‍ വലിയ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment