PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDelhiവിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ.

വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ.

വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ.

ഡെൽഹി :വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ.എയർ സുവിധ സംവിധാനത്തിൽ  രജിസ്ട്രർ ചെയ്യണമെന്നാണ് നിർദ്ദേശം. പുതിയ നിർദ്ദേശ പ്രകാരം യാത്രാ രേഖകളും കോവിഡ് ടെസ്റ്റ് റിസല്റ്റും, സംവിധാനത്തിൽ  നല്കണം. www.newdelhiairport.in എന്ന വെബ്സൈറ്റിലൂടെയാണ്, എയർ സുവിധ സംവിധാനത്തില് രജിസ്ട്രർ ചെയ്യേണ്ടത്. യാത്ര തിരിക്കുന്നത്, 72 മണിക്കൂർ മുന്പ് രജിസ്ട്രേഷന് നടത്തണമെന്നാണ് നിർദ്ദേശം. നാട്ടിലെത്തിലെയാല്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന നമ്പറും, ഫോറത്തിന്റെ പിന്റ് ഔട്ടും കൈമാറണം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന അനുമതി പ്രകാരം യാത്രക്കാര്‍ക്ക് വീട്ടിലേക്കോ, ഹൗസ് ക്വാറന്റൈനിലേക്കോ പോകാന്‍ അനുമതി ലഭിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment