PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHറാസ് അൽ ഖൈമ വിമാനത്താവളം ഒക്ടോബർ 15 മുതൽ പ്രവർത്തനം ആരംഭിക്കും.

റാസ് അൽ ഖൈമ വിമാനത്താവളം ഒക്ടോബർ 15 മുതൽ പ്രവർത്തനം ആരംഭിക്കും.

റാസ് അൽ ഖൈമ വിമാനത്താവളം ഒക്ടോബർ 15 മുതൽ പ്രവർത്തനം ആരംഭിക്കും.

റാസ് അൽ ഖൈമ: റാസ് അൽ ഖൈമ വിമാനത്താവളം ഒക്ടോബർ 15 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന്  റാക് സിവിൽ വ്യോമയാന വകുപ്പ് അറിയിച്ചു. തൊഴിൽ വീസക്കാർക്കും വിനോദ സഞ്ചാരികൾക്കും മുൻകൂട്ടി അനുമതി വാങ്ങാതെ  റാസ് അൽ ഖൈമ വിമാനത്താവളത്തിൽ എത്താമെന്നും അറിയിച്ചിട്ടുണ്ട് .96 മണിക്കൂറിനുള്ളിൽ സ്വന്തമാക്കിയ കോവി‍ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ  ഹാജരാക്കണം. ഏത് രാജ്യത്ത് നിന്നുള്ളവർക്കും റാസൽഖൈ രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിലേയ്ക്ക് പ്രവേശിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment