PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഷാർജയിലേക്ക്‌ വരുന്ന അബുദാബി വിസക്കാർക്ക്  ഐ സി എ അനുമതി നിർബന്ധം  എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ  

ഷാർജയിലേക്ക്‌ വരുന്ന അബുദാബി വിസക്കാർക്ക്  ഐ സി എ അനുമതി നിർബന്ധം  എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ  

ഷാർജയിലേക്ക്‌ വരുന്ന അബുദാബി വിസക്കാർക്ക്  ഐ സി എ അനുമതി നിർബന്ധം  എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ  

അബുദാബി : ഷാർജ അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന അബുദാബി റെസിഡൻസ് വിസ കൈവശമുള്ള യാത്രക്കാർ ഷാർജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ) യിൽ നിന്ന് അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്‌പ്രസും അറിയിച്ചു. വന്ദേ ഭാരത് മിഷൻ വഴി നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായും എയർ ലൈൻ വ്യക്തമാക്കി. അൽ ഐൻ, അബുദാബി എന്നിവിടങ്ങളിൽ റെസിഡൻസ് വിസയുള്ളവർക്ക് ഷാർജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഐ സി എ അനുമതി ആവശ്യമാണെന്ന് ഷാർജയുടെ ദേശീയ വിമാനക്കമ്പനിയായ എയർ അറേബ്യ അറിയിച്ചു. യാത്രക്കാർ അവരുടെ പ്രവേശന നില സ്ഥിരീകരിക്കുന്നതിന് http://uaeentry.ica.gov.ae/ സന്ദർശിക്കണം.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment