PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഷഖ്‌ബൂത് സിറ്റിയിൽ 4 പുതിയ പാർക്കുകൾ കൂടിതുറന്നതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.

അബുദാബി ഷഖ്‌ബൂത് സിറ്റിയിൽ 4 പുതിയ പാർക്കുകൾ കൂടിതുറന്നതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.

അബുദാബി ഷഖ്‌ബൂത് സിറ്റിയിൽ 4 പുതിയ പാർക്കുകൾ കൂടിതുറന്നതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.

അബുദാബി: അബുദാബി ഷഖ്‌ബൂത് സിറ്റിയിൽ 4 പുതിയ പാർക്കുകൾ കൂടിതുറന്നതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു. 24,575 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 15 ബില്യൺ ദിർഹം ചിലവിലാണ് പാർക്കുകൾ നിർമ്മിച്ചിരിക്കുന്നത്. 6,565 ചതുരശ്ര മീറ്റർ മുതൽ 7,188 ചതുരശ്ര മീറ്റർ വരെ വലുപ്പമുള്ള 4 പാർക്കുകളാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്.  കുട്ടികൾക്ക് മാത്രമുള്ള പ്ലേ ഏരിയ,വിനോദ – വിശ്രമ കേന്ദ്രങ്ങൾ,ബാർബിക്യു ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാർക്ക് പ്രവർത്തനക്ഷമമായിരിക്കുന്നതു. മരങ്ങളും,കുറ്റിച്ചെടികളും നട്ടുവളർത്തി പാർക്കുകൾ മനോഹരമാക്കിയിട്ടുമുണ്ട്. ആരോഗ്യകരമായ അന്തരീക്ഷത്തിൽ,സുരക്ഷിതമായി ഉല്ലാസവേളകൾ ആസ്വദിക്കാനുള്ള സാഹചര്യമാണ് പാർക്കുകളിൽ ഒരുക്കിയിരിക്കുന്നത് .പൊതുജനങ്ങളോടുള്ള സാമൂഹ്യ ഉത്തരവാദിത്വം  നിറവേറ്റുന്നതിനാണ് മുൻസിപ്പാലിറ്റി പ്രാമുഖ്യം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment