PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAI123 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലീസ്.

123 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലീസ്.

123 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലീസ്.

ദുബായ്: പച്ചക്കറി കണ്ടൈനറുകളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പോലീസ് വിഫലമാക്കി . 123 കിലോ മയക്കുമരുന്നുകളാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത് .  ഒരു ഏഷ്യൻ രാജ്യത്തു നിന്നും വന്ന ശീതികരിച്ച കണ്ടൈനറിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 3 ഏഷ്യൻ വംശജരെ ഇതുമായി ബന്ധപെട്ടു അറസ്റ്റു ചെയ്തതായും ദുബായ് പോലീസ് അറിയിച്ചു . ഷാർജ പോലീസം  , ഷാർജ കസ്റ്റംസും   മയക്കുമരുന്ന് വേട്ടയിൽ സഹകരിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment