PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅടുത്ത വർഷത്തെ യുഎഇയിലെ അവധി ദിനങ്ങൾ

അടുത്ത വർഷത്തെ യുഎഇയിലെ അവധി ദിനങ്ങൾ

അടുത്ത വർഷത്തെ യുഎഇയിലെ അവധി ദിനങ്ങൾ

യുഎഇ : യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു 2021–2022 വർഷത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
2021: ജനുവരി 1 പുതുവർഷം, മേയ് 11–15 ഈദുൽ ഫിത്ർ, ജൂലൈ 19 അറഫ ദിനം, ജൂലൈ 20–22 ബലിപെരുന്നാൾ, ഓഗസ്റ്റ് 12 ഇസ്‌ലാമിക് പുതുവർഷം, ഒക്ടോബർ 21 മീലാദ് ഷെരീഫ്, ഡിസംബർ 1 സ്മാരക ദിനം, 2–3 ദേശീയദിനം.  2022 : ജനുവരി 1 പുതുവർഷം, ഏപ്രിൽ 30–മേയ് 4 ഈദുൽ ഫിത്ർ, ജൂലൈ 8 അറഫ ദിനം, ജൂലൈ 9–11 ബലിപെരുന്നാൾ, ജൂലൈ 30 ഇസ്​ലാമിക് പുതുവർഷം, ഒക്ടോബർ 8 മീലാദ് ഷെരീഫ്, ഡിസംബർ 1 സ്മാരക ദിനം, 2–3 ദേശീയദിനം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment