PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEന്യൂ ഇയർ ബിഗ്  ബാംഗ് പ്രമോഷനുമായി ലുലു ഹൈപ്പർമാർകറ്റുകൾ.

ന്യൂ ഇയർ ബിഗ്  ബാംഗ് പ്രമോഷനുമായി ലുലു ഹൈപ്പർമാർകറ്റുകൾ.

ന്യൂ ഇയർ ബിഗ്  ബാംഗ് പ്രമോഷനുമായി ലുലു ഹൈപ്പർമാർകറ്റുകൾ.

യുഎഇ: വമ്പിച്ച വിലയിളവുമായി ലുലുവി ഹൈപ്പര്മാര്ക്കറ്റിൽ 12 മണിക്കൂർ പുതുവർഷ
വിപണിയൊരുക്കുന്നു.ഡിസംബർ 31 വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതൽ അർധരാത്രി 12 മണി
വരെയാണ് വിപണന മേള നടക്കുക.പുതുവർഷം പ്രമാണിച്ചു വമ്പൻ ഷോപ്പിംഗ് ഇളവാണ്‌ ലുലു
ബിഗ് ബാങ് സൂപ്പർ ഡീലിലൂടെ  ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.ലുലു ഷോപ്പിംഗ് ആപ്പ് വഴിയും
ആകർഷകമായ ഇളവുകളെക്കുറിച്ച് അറിയാനാവും.
മുൻനിര ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, മൊബൈൽ ഫോണുകൾ,
ഗൃഹോപകരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ
എന്നിവയെല്ലാം മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ലുലു കോ-
ബ്രാൻഡഡ് എമിറേറ്റ്സ് എൻ.ബി.ഡി മാസ്റ്റർകാർഡ്, എ.ഡി.സി.ബി കാർഡ്
എന്നിവയുപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 20 ശതമാനം അധിക ഇളവും
ലഭിക്കും.കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് പ്രവർത്തനം നടക്കുന്നത്.
www.luluhypermarket.com എന്ന വെബ്‌സൈറ്റിലൂടെ എവിടെയിരുന്നും
ഈ ഇളവുകളോടെ ഇഷ്ട സാധനങ്ങൾ സ്വന്തമാക്കാൻ കഴിയും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment