PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഗോൾഡൻ വിസയടക്കമുള്ള പ്രത്യേക വിസകൾ നൽകുന്നു.

ഗോൾഡൻ വിസയടക്കമുള്ള പ്രത്യേക വിസകൾ നൽകുന്നു.

ഗോൾഡൻ വിസയടക്കമുള്ള പ്രത്യേക വിസകൾ നൽകുന്നു.

ദുബായ്: ഗോൾഡൻ വിസയടക്കമുള്ള പ്രത്യേക വിസകൾ നൽകുന്നത് സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾക്കായി ദുബായ് ജി ഡി ആർ എഫ് എ യും ദുബായ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിങ് വിഭാഗവും തമ്മിൽ കരാറിൽ ഒപ്പുവെച്ചു . നിക്ഷേപകർ , സംരംഭകർ ,റിട്ടയർ ചെയ്തവർ എന്നിവർക്കുള്ള പ്രത്യേക വിസകൾക്ക് അപേക്ഷ സ്വീകരിക്കുന്നതിനും വിസ നൽകുന്നതിനും ദുബായ് ടൂറിസം വിഭാഗത്തിനും അനുമതി നൽകുന്നതാണ് പുതിയ കരാർ .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment