PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAJMANഅജ്മാനിൽ സ്‌കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.

അജ്മാനിൽ സ്‌കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.

അജ്മാനിൽ സ്‌കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.

അജ്‌മാൻ: അജ്മാനിൽ സ്‌കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.എമർജൻസി ക്രിസസ്സ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്  കമ്മറ്റിയുമായി സഹകരിച്ച് അജ്‌മാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതോടെ എല്ലാ സ്‌കൂളുകളിലും നേഴ്‌സറികളിലും 100 ശതമാനം ഓൺലൈൻ പഠനം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.  കോവിഡ് രോഗവ്യാപനത്തിന്റെ നിലവിലുള്ള തോത് കണക്കിലെടുത്തു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment