PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെ റദ്ധാക്കിയതായി എമറേറ്റ്സ് വിമാന കമ്പനി അറിയിച്ചു

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെ റദ്ധാക്കിയതായി എമറേറ്റ്സ് വിമാന കമ്പനി അറിയിച്ചു

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെ റദ്ധാക്കിയതായി എമറേറ്റ്സ് വിമാന കമ്പനി അറിയിച്ചു

യുഎഇ: ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെ റദ്ധാക്കിയതായി എമറേറ്റ്സ് വിമാന കമ്പനി അറിയിച്ചു. മുൻപ് ജൂൺ 14 വരെയായിരുന്നു വിമാനങ്ങൾ റദ്ദാക്കിയിരുന്നതു. എമറേറ്റ്സ് എയർലൈൻസിന്റെ വെബ് സൈറ്റിലൂടെയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 14 ദിവസങ്ങക്കുള്ളിൽ തങ്ങിയവരെ ഏതു സ്ഥലങ്ങളിൽ നിന്നും യുഎഇ യിലേക്ക് യാത്ര നടത്തുന്നതിന് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റുകൾ റീബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ കോവിഡ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അതിനനുസരിച്ചായിരിക്കും സർവീസ് പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുന്നതെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment