PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഐസിഎഫ് യാത്രാവബോധ പരിപാടി ജൂലൈ 3 നു  മന്ത്രി അഹ്‌മദ്‌ ഉത്ഘാടനം ചെയ്യും 

ഐസിഎഫ് യാത്രാവബോധ പരിപാടി ജൂലൈ 3 നു  മന്ത്രി അഹ്‌മദ്‌ ഉത്ഘാടനം ചെയ്യും 

ഐസിഎഫ് യാത്രാവബോധ പരിപാടി ജൂലൈ 3 നു  മന്ത്രി അഹ്‌മദ്‌ ഉത്ഘാടനം ചെയ്യും 

അബുദാബി: ഇന്ത്യ- യുഎഇ യാത്ര സംബന്ധിച്ചു ജനങ്ങൾക്ക് ആവശ്യമായ അവബോധം നൽകുകയും ഇത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി ഐസിഎഫ് യുഎഇ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ട്രാവൽ അവേർനസ്സ് പ്രോഗ്രാം കേരള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ജനാബ് അഹ്‌മദ്‌ ദേവർകോവിൽ ഉൽഘാടനം ചെയ്യും.
ജൂലൈ 3 ശനിയായഴ്ച രാത്രി 8  മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന പരിപാടിയിൽ അബ്ദുൽ അസീസ് സഖാഫി മമ്പാട് (ഐസിഎഫ് )
നിസാർ സൈദ് (മീഡിയ ) ശരീഫ് കാരശ്ശേരി (ഐസിഎഫ്), അഫി അഹ്‌മദ്‌ (ട്രാവൽസ്) എന്നിവർ വിഷയാവതരണം നടത്തും.
പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കും.
മന്ത്രി ജനാബ് അഹ്‌മദിനു ഐസിഎഫ് സ്വീകരണം നൽകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment