PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇ യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി

യുഎഇ യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി

യുഎഇ യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി

യുഎഇ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്ര വിമാന സർവീസുകൾ ആഗസ്റ്റ് 2 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് അറിയിച്ചു.എയർലൈനിന്റെ ഉപഭോക്തൃ സേവന വിഭാഗം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.എന്നാൽ യുഎഇ അധികൃതരുടെ നിർദേശമനുസരിച്ച് ആയിരിക്കും തീയതി സംബന്ധമായ അന്തിമ തീരുമാനമെന്നും അറിയിപ്പിൽ വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യു.എ.ഇയിൽ വരുന്നതിന്​ തടസമില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment