PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്ന വിമാനയാത്രക്ക് പി സി ആർ പരിശോധനയിൽ ഇളവ്

72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്ന വിമാനയാത്രക്ക് പി സി ആർ പരിശോധനയിൽ ഇളവ്

72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്ന വിമാനയാത്രക്ക് പി സി ആർ പരിശോധനയിൽ ഇളവ്

അബുദാബി: 72 മണിക്കൂറിനുള്ളിൽ അബുദാബിയിൽ തിരിച്ചെത്തുന്ന വിമാനയാത്ര നടത്തുന്നവർക്ക് രണ്ടാമത് ഒരു പി സി ആർ പരിശോധനയുടെ ആവശ്യമില്ലെന്നു ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചു .  വിമാന യാത്ര കൂടുതൽ സുഗമമാക്കുന്നത്തിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയിൽ നിന്നും യാത്ര പുറപ്പെടുന്നതിന്റെ മുൻപ് എടുക്കുന്ന പി സി ആർ പരിശോധനാഫലം ഉപയോഗിച്ച്  72 മണിക്കൂറിനകം തിരിച്ചും യാത്ര നടത്താമെന്നതാണ് പുതിയ തീരുമാനം നൽകുന്ന സൗകര്യം . കുറഞ്ഞ സമയത്തേക്കുള്ള ബിസിനസ്സ് യാത്രകൾ നടത്തുന്നവർക്ക് പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment