PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽ ദഫ്‌റ മാളിൽ ഓറഞ്ച് ഹബ് തുറന്നു

അൽ ദഫ്‌റ മാളിൽ ഓറഞ്ച് ഹബ് തുറന്നു

അൽ ദഫ്‌റ മാളിൽ ഓറഞ്ച് ഹബ് തുറന്നു

അബുദാബി: ബദാസായിദിലെ അ ദഫ്‌റ മാളി കുടുംബമായി ഉല്ലസിക്കാനുള്ള  സംവിധാനങ്ങളുമായി ഇഡോ വിനോദ കേന്ദ്രം ഓറഞ്ച് ഹബ് തുറന്നു. 9700 ചതുരശ്ര  വലിപ്പമുള്ള കേന്ദ്രം മാളിന്റെ ഗ്രൗണ്ട് ലെവലിലാണ് സ്ഥിതിചെയ്യുന്നത്. അ വഹ്ദ മാമാ ഓഫ് ഉമ്മുഖുവൈ എന്നിവയ്ക്ക് ശേഷം യു.എ.ഇയി തുറക്കുന്ന ഓറഞ്ച് ഹബിന്റെ മൂന്നാമത് കേന്ദ്രമാണിത്. മേജ മുഹമ്മദ് അമേരി (ഗതാഗത വകുപ്പ്)സൈഫ് അ മസ്‌റോയി (അദഫ്‌റ മുനിസിപ്പാലിറ്റി)ഹമദ് ഒബൈദ് ഹമദ് അ മുതാവാ അ ദാഹിരി (സ്പോ)ഐഡിയക്രേറ്റ് എഡ്യുടൈമെന്റ് കമ്പനി സി.ഇ.ഒ ഷിഫ യൂസഫലിഓറഞ്ച് ഹബ് സംഘം എന്നിവ ഉദ്‌ഘാടനച്ചടങ്ങി പങ്കെടുത്തു. കുടുംബമായി ആഘോഷിക്കാവുന്ന വിനോദപരിപാടിക ഉപ്പെടുത്തിക്കൊണ്ടാണ് ഐഡിയക്രേറ്റ് എഡ്യുടൈമെന്റ് കമ്പനിയുടെ ഭാഗമായ ഓറഞ്ച് ഹബ് പ്രവത്തിക്കുന്നത്. പലതരം ഗെയിമുകക്കും റൈഡുകക്കും പുറമെ ഭക്ഷണശാലകളും ഇവിടുത്തെ പ്രത്യേകതയാണ്. 49 വ്യത്യസ്ത വിനോദോപാധികളാണ് ഇവിടെയുള്ളത്. ബമ്പ കാമിനി ജെറ്റ്വി.ആ സിമുലേറ്റഷൂട്ടിങ്ഫൂസ്ബോപിബോബില്യാഡ്‌സ്ഹോക്കി തുടങ്ങിയ കളികക്കെല്ലാം ഓറഞ്ച് ഹബ് വേദിയാണ്. കുരുന്നുകളും യുവാക്കളുമടക്കം എല്ലാ പ്രായത്തിലുമുള്ള അതിഥികക്ക് ആവേശകരമായ അനുഭവം പകരാനുള്ള എല്ലാ സംവിധാങ്ങളും ഓറഞ്ച് ഹബി ഒരുക്കിയിട്ടുള്ളതായി ബ്രാഡ് മാനേജ ലൂയി ലോഗ്രമോണ്ടെ പറഞ്ഞു. കുട്ടികക്കൊപ്പം തന്നെ രക്ഷിതാക്കക്കും ആകഷകമായ നിരവധി പരിപാടിക ഇവിടെ ആസ്വദിക്കാനാകും. കോവിഡിനെത്തുടന്ന് സാമൂഹിക ഒത്തുചേരലുക ഒഴിവാക്കേണ്ടിവന്ന സാഹചര്യത്തി നിന്നും ആളുകക്ക് പുറത്തുകടന്ന് സന്തോഷിക്കാനുള്ള വകകളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെയാണ് സ്വദേശികളടക്കമുള്ള സമൂഹം അധിവസിക്കുന്ന ബദാസായിദ് ഓറഞ്ച് ഹബിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


മഹാമാരിക്കുശേഷം അബുദാബിയി ആദ്യമായി പ്രവത്തനം കുറിക്കുന്ന ഓറഞ്ച് ഹബിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഐഡിയക്രേറ്റ് എഡ്യുടൈമെന്റ് കമ്പനി സി.ഇ.ഒ ഷിഫ യൂസഫലി പറഞ്ഞു. സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തി വീണ്ടും ഒത്തുചേരലുകക്ക് സാഹചര്യമൊരുക്കുക എന്നതാണ് ഹബിന്റെ മുഖ്യലക്ഷ്യം. സാമൂഹികാകലം ഉറപ്പാക്കികൊണ്ടുതന്നെ വിനോദങ്ങക്ക് വഴിയൊരുക്കുകയാണിവിടെ. കുട്ടികക്കായി നിരവധി ആകഷകമായ പരിപാടിക ഒരുക്കുന്നതോടൊപ്പം തന്നെ രക്ഷിതാക്കക്കും വിനോദങ്ങക്കുള്ള സാഹചര്യം ഇവിടെ ഒരുക്കുന്നു. വിനോദരംഗത്തെ പ്രവത്തനങ്ങക്കുകൂടി പതിയെ കരുത്തേകുകയാണിതിലൂടെ. എല്ലാ കോവിഡ് വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് പ്രവത്തനങ്ങ നടക്കുക. എല്ലാ റൈഡുക തമ്മിലും രണ്ടുമീറ്റ അകലം ഉറപ്പാക്കുന്നു. മൂന്നുവയസിന് താഴെ പ്രായമുള്ള കുട്ടികക്കൊഴികെയുള്ളവക്കെല്ലാം മുഖാവരണം നിബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളി അണുനശീകരണവും നടത്തുന്നു. എല്ലാ ജീവനക്കാരും വാക്സിനെടുക്കുകയും പി.സി.ആ പരിശോധനകക്ക് വിധേയമാവുകയും ചെയ്തുകൊണ്ട് ഇവിടെ സുരക്ഷയുറപ്പാക്കുന്നു. 

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment