PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINസേവനം അൽ ഐൻ “കളിവഞ്ചിക്കൂട്ടം 2021” വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സേവനം അൽ ഐൻ “കളിവഞ്ചിക്കൂട്ടം 2021” വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സേവനം അൽ ഐൻ “കളിവഞ്ചിക്കൂട്ടം 2021” വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.

അൽ ഐൻ : സേവനം എസ് എൻ ഡി പി യോഗം അൽ ഐൻ  ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന  പത്തു ദിവസം നീണ്ടുനിൽക്കുന്ന വേനലവധിക്കാല ക്യാമ്പ്  “കളിവഞ്ചികൂട്ടം”  ഉത്‌ഘാടനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലനിൽ കൂടി നിർവഹിച്ചു. സേവനം എസ് എൻ ഡി പി യോഗം യുഎഇ ചെയർമാൻ  എം കെ രാജൻ, അലൈൻ  സുരേഷ് തിരുകുളം, വൈസ് പ്രസിഡന്റ്  ഡോക്ടർ സാലു മോൻ ആശംസകൾ നേർന്നു. യുഎഇയിലെ കലാ സാംസ്കാരിക  രംഗത്തെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment