PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയുടെ 50–ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എഡിഎംഎസ് നവംബർ 12ന് മരുഭൂമി യാത്ര സംഘടിപ്പിക്കുന്നു.

യുഎഇയുടെ 50–ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എഡിഎംഎസ് നവംബർ 12ന് മരുഭൂമി യാത്ര സംഘടിപ്പിക്കുന്നു.

യുഎഇയുടെ 50–ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എഡിഎംഎസ് നവംബർ 12ന് മരുഭൂമി യാത്ര സംഘടിപ്പിക്കുന്നു.

അബുദാബി : യുഎഇയുടെ 50–ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് എഡിഎംഎസ് നവംബർ 12ന് മരുഭൂമി യാത്ര സംഘടിപ്പിക്കുന്നു. ഡെസേർട് റോസ് ടൂറിസവുമായി  സ്ഥാപനവുമായി സഹകരിച്ചാണ് പരിപാടി. അംഗങ്ങൾക്കും സഹോദര സംഘടനാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും പങ്കെടുക്കാം. ഡെസേർട് ഡ്രൈവ്, ബെല്ലിഡാൻസ്, തനൂറ  ന‍ൃത്തം, ഹെന്ന ഡിസൈൻ, ഒട്ടക സവാരി, ഷീഷ സ്മോക്ക് തുടങ്ങി ഒട്ടേറെ വിനോദ പരിപാടികളും അത്താഴ വിരുന്നും ഉണ്ടായിരിക്കും. ബ്രോഷർ പുറത്തിറക്കുന്ന ചടങ്ങിൽ ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് റഫീഖ് കയനായിൽ, ലോക കേരള സഭാംഗം ബാബു വടകര, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ദശപുത്രൻ, രക്ഷധികാരി ലൂയിസ് കുര്യാക്കോസ്, കോഓർഡിനേഷൻ ചെയർമാൻ യേശുശീലൻ, കൺവീനവർ പി.ടി. റഫീഖ്, ഫ്രണ്ട്സ് എഡിഎംഎസ് ജനറൽ സെക്രട്ടറി ഫസൽ കുന്നംകുളം, സെക്രട്ടറി ഗഫൂർ എടപ്പാൾ എന്നിവർ പ്രസംഗിച്ചു. താൽപര്യമുള്ളവർ 056-3338668, 056-9341450,050-5415048  എന്നീ നമ്പറിൽ ബന്ധപ്പെടണം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment