PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപുതുവത്സരാശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ.

പുതുവത്സരാശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ.

പുതുവത്സരാശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ.

അബുദാബി: പുതുവത്സരാശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ആശംസകൾ നേർന്നു. പൊതുജനങ്ങൾക്കും സൗഹൃദരാജ്യങ്ങളുടെ ഭരണാധികാരികൾ, ജനങ്ങൾ എന്നിവർക്കെല്ലാം ആരോഗ്യവും സന്തോഷവും സമൃദ്ധിയും യു.എ.ഇ ഭരണനേതൃത്വം ആശംസിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment