PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaഹൃസ്വ സന്ദർശനത്തിനു ക്വാറന്റൈൻ ഇല്ല

ഹൃസ്വ സന്ദർശനത്തിനു ക്വാറന്റൈൻ ഇല്ല

ഹൃസ്വ സന്ദർശനത്തിനു ക്വാറന്റൈൻ ഇല്ല

കേരളം: കേരളത്തിൽ  ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  പ്രവാസികൾ  കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
കേന്ദ്ര മാർഗനിർദേശരേഖയ്ക്ക് അനുസൃതമായാണ്  കേരളം ക്വാറന്റീന്‍ നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment