PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ  നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കി. 

ഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ  നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കി. 

ഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ  നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കി. 

യുഎസ്:  ഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ  നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനും ദക്ഷിണേഷ്യൻ സമൂഹ നേതാവുമായ അജയ് ജയിൻ ഭുട്ടോറിയ, യു എസ് സൗത്ത് സെൻട്രൽ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൽ ലൂ വുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനമെടുത്തത്. പുതിയ തീരുമാനമനുസരിച്ച്  എഫ്, എം, അക്കാദമിക് ജെ വീസ അപേക്ഷകരായ വിദ്യാർഥികൾ, എച്ച്–1, എച്ച്–2, എച്ച്–3, വ്യക്തിഗത എൽ വീസ അപേക്ഷകരായ ജോലിക്കാർ, വ്യതിരിക്ത സാംസ്കാരിക മികവുള്ളവർക്കുള്ള ഒ, പി, ക്യു വീസ അപേക്ഷകർ എന്നിവർ നേരിട്ടു ഹാജരാകേണ്ടതില്ല. ഈ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നേരത്തെ ഏതെങ്കിലും യുഎസ് വീസ ലഭിച്ചവരും വീസ അപേക്ഷ നിരസിക്കപ്പെടാത്തവരും വീസ യോഗ്യതകളിൽ കുറവില്ലാത്തവരും ,അപേക്ഷിക്കുന്ന രാജ്യത്തെ പൗരന്മാരും ആയിരിക്കണം. ഇതിനായി ന്യൂഡൽഹിയിലെ യുഎസ് എംബസിയിലും ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലുമായി 20,000 അപേക്ഷകളിലെ അഭിമുഖ സമയക്രമം മാറ്റിയതിന്റെ നോട്ടിസ് യുഎസ് എംബസിയുടെ വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment