PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇ യിൽ റമസാൻ വ്രതാരംഭം നാളെ (ശനിയാഴ്ച) ആരംഭിക്കും

യുഎഇ യിൽ റമസാൻ വ്രതാരംഭം നാളെ (ശനിയാഴ്ച) ആരംഭിക്കും

യുഎഇ യിൽ റമസാൻ വ്രതാരംഭം നാളെ (ശനിയാഴ്ച) ആരംഭിക്കും

യുഎഇ : യുഎഇ യിൽ റമസാൻ വ്രതാരംഭം നാളെ (ശനിയാഴ്ച) ആരംഭിക്കും. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ച യുഎഇ ചന്ദ്ര ദർശന സമിതി യോഗ ശേഷം നീതിന്യായ മന്ത്രി അബ്‌ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി യാണ് പ്രഖ്യാപനം  നടത്തിയത്.പിറ കാണാത്തതിനാൽ ഒമാനിൽ ഏപ്രിൽ 3 ഞായറാഴ്ചയാണ് റമളാൻ വ്രതാരംഭം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment