PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകലാ സാസ്കാരിക സൗഹൃദ കൂട്ടായ്മയായ ഡി കമ്പനി ഷാർജയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

കലാ സാസ്കാരിക സൗഹൃദ കൂട്ടായ്മയായ ഡി കമ്പനി ഷാർജയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

കലാ സാസ്കാരിക സൗഹൃദ കൂട്ടായ്മയായ ഡി കമ്പനി ഷാർജയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

ദുബായ്: കലാ സാസ്കാരിക സൗഹൃദ കൂട്ടായ്മയായ ഡി കമ്പനി ഷാർജയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കൂട്ടായ്മ രക്ഷാധികാരി ആദർശ് മുതുവിള അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ മുഖ്യ അതിഥിയായി പങ്കെടുത്തു. സിനിമാ പിന്നണി ഗായകൻ  വിഷ്ണുരാജിനെ ചടങ്ങിൽ ആദരിച്ചു. ഗായകരായ ആദർശ് വെഞ്ഞാറമൂട് , നസീർ ,ബിനീഷ്, ഗിരി, ഷൈജു  തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment