PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്  യു എ ഇ യിലെ നിർമ്മിത ബുദ്ധി വിദഗ്ധർ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്  യു എ ഇ യിലെ നിർമ്മിത ബുദ്ധി വിദഗ്ധർ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്  യു എ ഇ യിലെ നിർമ്മിത ബുദ്ധി വിദഗ്ധർ.

അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്  യു എ ഇ യിലെ നിർമ്മിത ബുദ്ധി വിദഗ്ധർ. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ,സാറ്റെലൈറ്റ് വഴി എടുത്ത ആകാശ ചിത്രങ്ങൾ ഉപയോഗിച്ച് അലൈനിലെ നാൽപ്പതു ലക്ഷത്തിലേറെ ഈന്തപ്പനകൾ കണ്ടെത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറന്മാർ . ഈ കണ്ടെത്തലിനു 96 ശതമാനം കൃത്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സ്പേസ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുന്നത്. അലൈനിലെ ഈന്തപ്പന തോട്ടങ്ങളുടെ ആകാശ ദൃശ്യങ്ങളാണ് പങ്കു വെച്ചിരിക്കുന്നത്.  റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യയുടെയും , ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെയും സങ്കലനത്തിലൂടെ വിശാലമായ സ്ഥലങ്ങളിലെ മാപ്പിംഗ് നടത്തുന്നതിനും അവിടുത്തെ അന്തരീക്ഷ – ഭൂശാസ്ത്ര  പരമായ പഠനങ്ങൾ നടത്തുന്നതിനും സാധ്യത തെളിഞ്ഞിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment