PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം

അബുദാബി:  അബുദാബി ഖാലിദിയ മാളിന് തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം നടന്നതായുംനിരവധിപേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ട് .  ഉച്ചക്ക് 1.35 ന് ആണ് സംഭവം.  ഉച്ചഭക്ഷണം സമയമായതിനാൽ റെസ്റ്റോറന്റിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.   അടുത്തുള്ള പല കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment