PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHകുറഞ്ഞ ചിലവിൽ ഇനി പാരാഗ്ലൈഇഡിങ്

കുറഞ്ഞ ചിലവിൽ ഇനി പാരാഗ്ലൈഇഡിങ്

കുറഞ്ഞ ചിലവിൽ ഇനി പാരാഗ്ലൈഇഡിങ്

റാസ് അൽ ഖൈമ: റാസ് അൽ ഖൈമയിൽ കുറഞ്ഞ ചിലവിൽ ഇനി പാരാഗ്ലൈഇഡിങ് നടത്താൻ അവസരമായി. റാക് എയർ വെഞ്ചർ എന്ന പദ്ധതി ഒരുക്കുന്നത് റാക് ടൂറിസമാണ്. മാനാർ മാളുമായി സഹകരിച്ചാണ് പദ്ധതി. 10 മിനുട്ട്  പാരാഗ്ലൈഡിങ് നടത്തുന്നതിന് 75 ദിർഹമാണ് നിരക്ക് . രണ്ടു പേർക്ക് ഒരേ സമയം ഗ്ലൈഡിങ് നടത്താവുന്നതാണ്. 30 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഹോട്ട് എയർ പാരാഗ്ലൈഡിങ്ങിൽ നിന്നും മരുഭൂമി, കണ്ടൽകാട് . പർവ്വതങ്ങൾ തുടങ്ങിയവയുടെ അത്യാകര്ഷമായ ത്രിമാന ദൃശ്യങ്ങൾ കാണുന്നതിന് സാധിക്കുമെന്ന് ടൂറിസം വിഭാഗം അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment