PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHറാസല്‍ഖൈമയിൽ 428 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി

റാസല്‍ഖൈമയിൽ 428 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി

റാസല്‍ഖൈമയിൽ 428 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി

റാസല്‍ഖൈമ: റാസല്‍ഖൈമയിൽ 2021ല്‍ 185 മയക്കുമരുന്ന് ഇടപാടുകാരെ അറസ്റ്റ് ചെയ്തുവെന്ന് റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം. 428 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 72,000 ലഹരി ഗുളികകളും പിടിച്ചെടുത്തു. എമിറേറ്റിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ചും മോശം കൂട്ടുകെട്ടുകളുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കേണ്ട ചുമതല മാതാപിതാക്കളുടേതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment