PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ 1500 കടന്ന് കൊവിഡ് കേസുകൾ

യുഎഇയിൽ 1500 കടന്ന് കൊവിഡ് കേസുകൾ

യുഎഇയിൽ 1500 കടന്ന് കൊവിഡ് കേസുകൾ

യുഎഇ:  യുഎഇയിൽ 1500 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കുറിനിടെ 1532 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. രാജ്യത്ത് പുതുതായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 1591 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 909,736 ആയി. യുഎഇയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 928,919 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 16,874 പേരാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment