PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽ ബതീനിലെ ലേഡീസ് ബീച്ച് താൽക്കാലികമായി അടച്ചു

അൽ ബതീനിലെ ലേഡീസ് ബീച്ച് താൽക്കാലികമായി അടച്ചു

അൽ ബതീനിലെ ലേഡീസ് ബീച്ച് താൽക്കാലികമായി അടച്ചു

അബുദാബി: അൽ ബതീനിലെ ലേഡീസ് ബീച്ച് താൽക്കാലികമായി അടച്ചതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് അടച്ചിടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും , വിനോദ , സാഹസിക പ്രവർത്തനങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് തീരുമാനം.36580 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ബീച്ചിൽ കോഫി ഷോപ്പുകളും, റെസ്റ്റോറന്റുകളും, പ്രയർ റൂം തുടങ്ങിയവ സൗകര്യങ്ങളും ഉണ്ടാകും. ജോഗിങ് ട്രാക് , വോളിബോൾ കോർട്ട് ,സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും. സെപ്റ്റംബറോടെ ബീച്ച് തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment