PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAE737 തടവുകാരെ മോചിപ്പിക്കും

737 തടവുകാരെ മോചിപ്പിക്കും

737 തടവുകാരെ മോചിപ്പിക്കും

യുഎഇ: ബലിപെരുന്നാളിന് മുന്നോടിയായി യുഎഇയിലെ 737 തടവുകാരെ മോചിപ്പിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനുള്ള അവസരവും ഇത് നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment