PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് 10,000 പേർക്ക് നിയമനം നൽകും

എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് 10,000 പേർക്ക് നിയമനം നൽകും

എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് 10,000 പേർക്ക് നിയമനം നൽകും

ദുബായ്:  എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.
മാർച്ചിനു മുൻപ് തന്നെ പുതിയ നിയമന നടപടികൾ പൂർത്തീകരിക്കും. വിമാനത്തിനുള്ളിലെ സേവനങ്ങൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. കൂടാതെ ഐടി അടക്കം വിവിധ മേഖലകളിൽ പുതിയ നിയമനമുണ്ടാകും. നിയമനത്തിനു മുന്നോടിയായി വിവിധ ലോകനഗരങ്ങളിൽ എമിറേറ്റ്സ് എയർലൈൻ ക്യാംപെയ്ൻ നടത്തിയതായി ഓപ്പറേഷൻ മേധാവി ആദിൽ അൽരിദ അറിയിച്ചു. കഴിഞ്ഞ മേയിൽ ഓസ്ട്രേലിയ, അൾജീരിയ, തുനീഷ്യ, ബഹ്റൈൻ, ലബനൻ, ഈജിപ്ത് എന്നിവയ്ക്ക് പുറമെ യൂറോപ്യൻ നഗരങ്ങളിലും ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു. 6 വൻകരകളിലെ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 160 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നിയമിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment