PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജയിലെ പ്രധാന റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടുന്നു

ഷാർജയിലെ പ്രധാന റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടുന്നു

ഷാർജയിലെ പ്രധാന റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടുന്നു

ഷാർജ: ഷാർജയിലെ പ്രധാന റോഡ് ഇന്ന് മുതൽ മൂന്നാഴ്ചത്തേക്ക് അടച്ചിടുന്നു. ഷെയ്ഖ് അബ്ദുൾ കരീം അൽ ബക്രി സ്ക്വയർ മുതൽ റാഷിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്ക്വയർ വരെയുള്ള റോഡാണ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾക്കായാണ് റോഡ് അടച്ചിടുന്നത്. ഓഗസ്റ്റ് 10 വരെ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജ എമിറേറ്റിലെ റോഡുകളുടെ വികസനം പൂർത്തിയാക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി അറ്റകുറ്റപണികൾ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ സ്വീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment