PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവിയറ്റ്നാം ഫൂഡ് ഫെസ്റ്റിവൽ ആരംഭിച്ചു.

വിയറ്റ്നാം ഫൂഡ് ഫെസ്റ്റിവൽ ആരംഭിച്ചു.

വിയറ്റ്നാം ഫൂഡ് ഫെസ്റ്റിവൽ ആരംഭിച്ചു.

യുഎഇ:    യുഎഇ യിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ വിയറ്റ്നാം ഫൂഡ് ഫെസ്റ്റിവൽ ആരംഭിച്ചു. യുഎഇയിലെ വിയറ്റ്നാം സ്ഥാനപതി ങ്ഗൂയൻ മാൻ ത്വാൻ  ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു. മുഷ്റിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു അബുദാബി, അൽദഫ്റ റീജനൽ ഡയറക്ടർ അജയ് കുമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.അബുദാബിയിലെ മുഷ്റിഫ് മാൾ, ദുബായിലെ അൽബർഷ, ഷാർജ അൽറയ്യാൻ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ മാസം 22 വരെ ഭക്ഷ്യോത്സവം തുടരും. വിയറ്റ്നാമിന്റെ തനത് ഭക്ഷ്യോൽപന്നങ്ങളും മറ്റ് ഉൽപന്നങ്ങളും പ്രത്യേക മായി പ്രദർശിപ്പിച്ചിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment