PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തീപിടിത്തം ഉണ്ടായി

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തീപിടിത്തം ഉണ്ടായി

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തീപിടിത്തം ഉണ്ടായി

അബുദാബി : അബുദാബി അൽ മഫ്‌റഖ് വ്യാവസായിക മേഖലയിലെ ഗ്യാസ് പ്ലാന്റിൽ ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തീപിടിത്തം ഉണ്ടായി.  ഇത് സംബന്ധിച്ച്  പോലീസ് അന്വേഷണമാരംഭിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, അപകട കാരണം വ്യക്തമായ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയു എന്നും അധികൃതർ പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment