PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ നിര്‍ബന്ധിത തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഒഴിവാക്കി

അബുദാബിയിൽ നിര്‍ബന്ധിത തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഒഴിവാക്കി

അബുദാബിയിൽ നിര്‍ബന്ധിത തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഒഴിവാക്കി

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അബുദാബിയിലെ വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഒഴിവാക്കി. ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ ദേശീയദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് പുറത്തിറക്കി. ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ചില ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ പ്രവേശനകവാടങ്ങളിലായിരുന്നു ശരീര താപനിലയറിയാന്‍ തെര്‍മല്‍ സ്‌കാനിങ് സ്ഥാപിച്ചിരുന്നത്. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment