PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഡ്യൂട്ടി ഫ്രീയിൽ നിന്നും മോഷണം: രണ്ട് പേർക്ക് മൂന്ന് മാസം തടവ്.

ഡ്യൂട്ടി ഫ്രീയിൽ നിന്നും മോഷണം: രണ്ട് പേർക്ക് മൂന്ന് മാസം തടവ്.

ഡ്യൂട്ടി ഫ്രീയിൽ നിന്നും മോഷണം: രണ്ട് പേർക്ക് മൂന്ന് മാസം തടവ്.

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ നിന്ന് മോഷണം നടത്തിയ രണ്ട് പേർക്ക് മൂന്ന് മാസം തടവ്. സിഗരറ്റ്, പെർഫ്യൂം, പാസ്‌പോർട്ട് ലെതർ കവർ എന്നിവ മോഷ്ടിച്ചതിന് ആണ്  രണ്ട് പേർക്ക് ദുബായ് ക്രിമിനൽ കോടതി മൂന്ന് മാസം തടവും പിഴയും വിധിച്ചത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും നൂണ് തവണയാണ് ഇവർ മോഷണം നടത്തിയത്. ഷോപ്പിൽ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായി ജീവനക്കാർ മനസിലാക്കിയപ്പോൾ സി സി ടീവി പരിശോധന നടത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment