PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമുദ്ര നിരപ്പിൽ നിന്ന് ഏകദേശം  9000 അടി ഉയരെ യു എ ഇ  ദേശീയ ദിനം ആഘോഷിച്ചു മലയാളികൾ.

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം  9000 അടി ഉയരെ യു എ ഇ  ദേശീയ ദിനം ആഘോഷിച്ചു മലയാളികൾ.

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം  9000 അടി ഉയരെ യു എ ഇ  ദേശീയ ദിനം ആഘോഷിച്ചു മലയാളികൾ.

അബുദാബി: വ്യത്യസ്ത രീതിയിലാണ് പോറ്റമ്മ നാടായ യു എ ഇ യുടെ ദേശീയ ദിനാഘോഷം സ്വദേശികൾക്കൊപ്പം, വിദേശികളും ആഘോഷിച്ചത്. സ്നേഹവും സഹിഷ്ണുതയും കരുതലും പിന്തുണയും വാക്കിൽ മാത്രമല്ല പ്രവർത്തിയിലും ഉണ്ടെന്നു ഈ ലോകത്തിനു തന്നെ കാണിച്ചുകൊടുത്ത 51 വർഷങ്ങൾ.നമ്മളെല്ലാവരെയും മാതാവിനെ പോലെ പരിചരിക്കുന്ന നമ്മുടെ ആത്മാവായ  പോറ്റമ്മയുടെ 51 ആം പിറന്നാൾ ഈ നാല് ചെറുപ്പക്കാർ ആഘോഷിച്ചത് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം  9000 അടി ഉയരെ ആണ്. കാശ്‌മീരിലെ  മഞ്ഞിൽ യു എ ഇ  ഫ്ലാഗ് അണിയിച്ചൊരുക്കി പോറ്റമ്മയോടുള്ള സ്നേഹം 4 ചെറുപ്പക്കാർ വ്യത്യസ്തമായി ആഘോഷിച്ചു. യു എ ഇ യിൽ ജോലി ചെയ്യുന്ന മുനീർ അലയേടത്, ഷാൻ മുഹമ്മദ് , അഹമ്മദ് നൗഫൽ, അബ്‌ദുൾ നഫാസ് എന്നിവരാണ് ഉയരം കീഴടക്കിയത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment