PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി പോലീസ് പുതിയ ഡെലിവറി സേവനം ആരംഭിച്ചു

അബുദാബി പോലീസ് പുതിയ ഡെലിവറി സേവനം ആരംഭിച്ചു

അബുദാബി പോലീസ് പുതിയ ഡെലിവറി സേവനം ആരംഭിച്ചു

അബുദാബി : അബുദാബി പോലീസ് പുതിയ ഡെലിവറി സേവനം ആരംഭിച്ചു. ചെറുതും വലുതുമായ വാഹനങ്ങളുടെയും സൈക്കിളുകൾക്കും നമ്പർപ്ലേറ്റുകൾ വാഹനത്തിൽ വേഗത്തിൽ സജ്ജമാക്കുക എന്നതാണ് സേവനം. കേന്ദ്രങ്ങളിൽ പോകാതെ തന്നെ അതോറിറ്റിയുടെ ഇലക്ട്രോണിക് സർവീസ് പോർട്ടലുകൾ വഴിയോ ‘Tamm’ വെബ്‌സൈറ്റ് വഴിയോ വാഹനമോടിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. സേവനം തിരഞ്ഞെടുത്ത് ഡെലിവറി ഫീസ് അടച്ചുകഴിഞ്ഞാൽ, ഡെലിവറി സമയവും സ്ഥലവും ഉറപ്പാക്കാൻ ഉപഭോക്താവിനെ ബന്ധപ്പെടും. 48 അവർ എന്ന പേരിൽ അബുദാബി എമറേറ്റിൽ ഉടനീളം സേവനം ലഭ്യമാക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment