PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയു എ ഇ കൊടക്കൽ സംയുക്ത മഹല്ല് സംഗമം 2023 ജനുവരി ഒന്നിന് 

യു എ ഇ കൊടക്കൽ സംയുക്ത മഹല്ല് സംഗമം 2023 ജനുവരി ഒന്നിന് 

യു എ ഇ കൊടക്കൽ സംയുക്ത മഹല്ല് സംഗമം 2023 ജനുവരി ഒന്നിന് 

ദുബായ് :  ജനുവരി 1 രാവിലെ  11 മുതൽ ദുബൈ അൽ തവാർ 2 പാർക്കിൽ സംഘടിപ്പിക്കുന്നു. കളിയും ചിരിയും പാട്ടും നാട്ടു വർത്തമാനവും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാമത്സര കലാ പരിപാടികളുമൊക്കെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ AKK തങ്ങൾ ,കെപി കുഞ്ഞബ്ദുള്ള കള്ളാട് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. യു എ ഇ യിലുള്ള കൊടക്കൽ സംയുക്ത മഹല്ലിനു കീഴിലുള്ള  എട്ടോളം  മഹല്ലുകളിലെ അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment