PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIവനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്

വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്

വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്

ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും കമാൻഡോ ഓപ്പറേഷനുകളോടു താൽപര്യമുള്ളവരെയും തിരഞ്ഞടുത്താണ് പരിശീലനം നൽകിയതെന്നു ബ്രിഗേഡിയർ ഒബൈദ് ബിൻ യറൗഫ് അൽ കെത്ത്ബി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment