PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 74 ആമത്  റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു.

അബുദാബി മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 74 ആമത്  റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു.

അബുദാബി മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 74 ആമത്  റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു.

അബുദാബി : അബുദാബി മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 74 ആമത്  റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു. രാവിലെ ഏഴ് മണിക്ക് സമാജം അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ ഉയർത്തി, തുടർന്ന് നടത്തിയ റിപ്പബ്ലിക് ദിന സന്ദേശത്തിൽ, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജനുവരി 26 ൻറെ പ്രത്യേകത എടുത്ത് പറയുകയും നാടിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ധീര ദേശാഭിമാനികളെ ഓർക്കേണ്ട സുദിനം കൂടിയാണ് ഇതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.സ്വാതന്ത്ര്യ ബോധത്തെക്കാൾ ഭയം ഭരിക്കുമ്പോൾ ഭരണഘടനയെ സംരക്ഷിക്കുവാൻ നമ്മൾ പ്രതിജ്ഞ ബദ്ധരാണ്.അദ്ദേഹം കൂട്ടിച്ചേർത്തു.  സമാജം ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, വൈസ്പ്രസിഡന്റ് രേഖിന് സോമൻ, ട്രഷറർ അജാസ് അപ്പാടത്ത് കമ്മിറ്റി അംഗങ്ങളായ എ.എം. അൻസാർ, സാബു അഗസ്റ്റിൻ, പി.ടി.റിയാസുദ്ധീൻ  , ടി.ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു. സി.എം അബ്ദുൽ ഖരീം, ബിജു വാരിയർ , രാജേഷ് മഠത്തിൽ , ഭദ്രൻ, റജുല അനിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment