PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവിദേശത്തിരുന്നും വാഹന റജിസ്ട്രേഷൻ പുതുക്കാൻ സംവിധാനം ഒരുക്കി യുഎഇ.

വിദേശത്തിരുന്നും വാഹന റജിസ്ട്രേഷൻ പുതുക്കാൻ സംവിധാനം ഒരുക്കി യുഎഇ.

വിദേശത്തിരുന്നും വാഹന റജിസ്ട്രേഷൻ പുതുക്കാൻ സംവിധാനം ഒരുക്കി യുഎഇ.

യു എ ഇ : വാഹനങ്ങളുമായി  വിദേശ രാജ്യങ്ങളിൽ പോയി തിരിച്ചെത്താൻ വൈകുന്നവർക്ക്  സംവിധാനം ആശ്വാസമാണ്. വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ സുഗമമായി ഓൺലൈനായി  പുതുക്കാം. കാലാവധിക്കു 150 ദിവസം മുൻപു റജിസ്ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അവിടെ അംഗീകൃത കേന്ദ്രങ്ങളിൽ പാസിങ്/ടെസ്റ്റ്നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് , അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്ട്രേഷൻ പുതുക്കാൻ സംവിധാനത്തിലൂടെ സാധ്യമാകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment