PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജയിൽ ട്രാഫിക് പിഴകൾക്ക് 35 ശതമാനം വരെ ഇളവ്

ഷാർജയിൽ ട്രാഫിക് പിഴകൾക്ക് 35 ശതമാനം വരെ ഇളവ്

ഷാർജയിൽ ട്രാഫിക് പിഴകൾക്ക് 35 ശതമാനം വരെ ഇളവ്

ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക.ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്‌ക്കുകയാണെങ്കിൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഈ കേസിലെ കിഴിവ് പിഴ തുകയും പിടിച്ചടക്കൽ ഫീസും ഉണ്ടെങ്കിൽ ബാധകമാണ്. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ  25 ശതമാനം ഇളവ് ലഭിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment