PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇടപ്പാളയം അംഗങ്ങൾക്ക് ആരോഗ്യ പ്രിവിലേജ് കാർഡുമായി അഹല്യ ഗ്രൂപ്പ് 

ഇടപ്പാളയം അംഗങ്ങൾക്ക് ആരോഗ്യ പ്രിവിലേജ് കാർഡുമായി അഹല്യ ഗ്രൂപ്പ് 

ഇടപ്പാളയം അംഗങ്ങൾക്ക് ആരോഗ്യ പ്രിവിലേജ് കാർഡുമായി അഹല്യ ഗ്രൂപ്പ് 

അബുദാബി: യു എ ഇയിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ അഹല്യ ഗ്രൂപ്പ് ഇടപ്പാളയം അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുന്ന പ്രിവിലേജ് കാർഡ് പ്രഖ്യാപിച്ചു. അബുദാബി അഹല്യ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, അഡ്മിൻ മാനേജർ ഉമേഷ്‌ ചന്ദ്രൻ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ഹരിപ്രസാദ്, സീനിയർ റിലേഷൻഷിപ് ഓഫീസർ സത്യൻ എന്നിവരും ഇടപ്പാളയം പ്രതിനിധികളായി ഉപദേശക സമിതി അംഗം ബാബുരാജ് ജോയിന്റ് സെക്രട്ടറി ഹബീബ് റഹ്‌മാൻ എന്നിവരും പങ്കെടുത്തു. പ്രിവിലേജ് കാർഡ് ഉപയോഗിച്ച് യു എ ഇയിലെ അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ ഹോസ്പിറ്റലുകളിൽ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാവുമെന്ന് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment