PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമുഫ്‌തി മാട്ടൂൽ സൗഹൃദ സംഗമം

മുഫ്‌തി മാട്ടൂൽ സൗഹൃദ സംഗമം

മുഫ്‌തി മാട്ടൂൽ സൗഹൃദ സംഗമം

ദുബായ് : കണ്ണൂർ ജില്ലയിലെ പ്രമുഖ സൗഹൃദ കൂട്ടായ്മയായ “മുഫ്‌തി മാട്ടൂൽ” ദുബായ് സബീൽ പാർക്കിൽ വെച്ച് ‘ഓർമ്മകളൂടെ സൗഹൃദ സംഗമം’ സംഘടിപ്പിച്ചു.പൂക്കോയ തങ്ങൾ പ്രാർത്ഥനയും സംഗമത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. മുഫ്‌തി മാട്ടൂൽ വൈസ് ചെയർമാൻ ഹനീഫ് കുന്നുമ്മൽ സ്വാഗതവും,പ്രസിഡന്റ് നിസാർ ടിവി അധ്യക്ഷതയും വഹിച്ചു. ജനറൽ സെക്രട്ടറി ഹാഷിം പോതിരകത്ത് ആമുഖ പ്രഭാഷണം നടത്തി. യുവഎഴുത്തുകാരൻ മുഹമ്മദലി മാങ്കടവ് മുഖ്യാതിഥിയായിരുന്നു. ഷഫീഖ് എംഎവി, നാസർ ടിവി, സുഹൈൽ ടിവി, ഷിഹാബ് പിവി, അജ്മൽ കെവി തുടങ്ങിയവർ ആംശംസകൾ നേർന്നു. ഹാഷിം എംഎവി, സഹീർ ടിവി, ഷറഫു പിവി, നൗഷാദ് കെ, ഫഹദ് എംഎവി, സജ്ജാദ് ബാച്ച, ഇസ്മായിൽ പിവി,മുഹ്‌സിൻ എപി, ദർവീശ്, ഇസ്മായിൽ കെവിപി, ജാസിം ടിവി, നാസർ കെപി, മുക്താർ കെ, അഷ്‌റഫ് പി, റാഫി സേമാൻ, സക്കരിയ വി വി, ഷബീർ ടിവി എന്നിവർ സംഗമം നിയന്ത്രിച്ചു.മുഫ്തി അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ആവേശകരമായ വിവിധ മത്സരങ്ങൾ നടന്നു- മുഫ്‌തി മാട്ടൂൽ ട്രഷറർ അബ്ദുൽ ജബ്ബാർ ടിവി നന്ദി രേഖപ്പെടുത്തി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment