PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ടിക് ടോക്കേർസ് പ്രീമിയർ ലീഗ് സീസൺ 1 യിൽ അബുദാബിയൻസ് ചമ്പ്യാന്മാരായി.

അബുദാബി ടിക് ടോക്കേർസ് പ്രീമിയർ ലീഗ് സീസൺ 1 യിൽ അബുദാബിയൻസ് ചമ്പ്യാന്മാരായി.

അബുദാബി ടിക് ടോക്കേർസ് പ്രീമിയർ ലീഗ് സീസൺ 1 യിൽ അബുദാബിയൻസ് ചമ്പ്യാന്മാരായി.

അബുദാബി:  എൽ എൽ എച് ഹോസ്പിറ്റൽ  അബുദാബി ടിക് ടോക്കേർസ് പ്രീമിയർ ലീഗ് സീസൺ 1, അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു.  ആറ്  ടീമുകൾ പുരുഷ വിഭാഗത്തിലും രണ്ട് ടീമുകൾ വനിതാ വിഭാഗത്തിലുമാണ് വാശിയേറിയ മത്സരത്തിൽ പങ്കെടുത്തത്. പുരുഷ വിഭാഗത്തിൽ ടീം അബുദാബിയൻസ്സ് ചാമ്പ്യന്മാരയ കളിയിൽ പോപ്പിൻസ് ഹട്ട്‌ റണ്ണർ അപ്പായി. വനിതാ വിഭാഗത്തിൽ Team Fire Ladies  ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ATPL-1 ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സലിം ചിറക്കൽ, ട്രഷറർ അക്ബർ TCA, കോഡിനേറ്റർ ജാഫർ റബീഹ്‌, ഫൈസൽ ആദർശേരി, മീറ്റ് മാർട്ട്‌ ഷഫീക്, നജാഫ് മൊഗ്രൽ, ആഷിഫ് വൈലത്തൂർ തുടങ്ങിയവർ വിജയികൾക്ക്   ട്രോഫിയും മെഡലും സമ്മാനിച്ചു. LLH ഹോസ്പിറ്റലിന്റെ

പ്രതിനിധി ശിഹാബ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment